അംബേദ്കർ മെമ്മോറിയൽ ട്രസ്റ്റ് ഫോർ എഡ്യൂക്കേഷൻ ആൻഡ് കൾച്ചറിന്റെ ഉടമസ്ഥതയിലുള്ള ബജ മോഡൽ കോളേജ് ഫോർ ആർട്സ് ആൻഡ് സയൻസ് (എയ്ഡഡ്) കാസറഗോഡ് താത്കാലിക അടിസ്ഥാനത്തിൽ നിയമിക്കപ്പെടുന്നതിന് 4.5.2019, 5.5.2019, 13.5.2019, 14.5.2019 എന്നീ തീയതികളിൽ ട്രസ്റ്റിന്റെ ഹെഡ് ഓഫീസിൽ വച്ച് വിവിധ തസ്തികകകളിലേക്ക് നടത്തിയ ഇന്റർവ്യൂ ന്റെ റാങ്ക് ലിസ്റ്റ് താഴെ കൊടുക്കുന്നു.